സൊമാറ്റോയില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തിരികെ കൊടുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 77,000 രൂപ
പട്ന: സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇഷ്ടപ്പെടാത്തതിനാല്‍ തിരികെ കൊടുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഭക്ഷണം തിരിച്ച് നല്കി പണം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ...