Tag: soldiers

മദ്യമെന്ന് തെറ്റിദ്ധരിച്ച് ആന്റിഫ്രീസ് കഴിച്ചു; സൈനികര്‍ അതീവഗുരുതരാവസ്ഥയില്‍

മദ്യമെന്ന് തെറ്റിദ്ധരിച്ച് ആന്റിഫ്രീസ് കഴിച്ചു; സൈനികര്‍ അതീവഗുരുതരാവസ്ഥയില്‍

വാഷിങ്ടണ്‍: മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ആന്റിഫ്രീസ് കഴിച്ച സൈനികര്‍ ഗുരുതരാവസ്ഥയില്‍. യുഎസ് സൈനികര്‍ക്കാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. പതിനൊന്ന് സൈനികരെ ടെക്സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ...

കൊടും തണുപ്പ്, മുട്ടറ്റം മഞ്ഞ്; ഗര്‍ഭിണിയായ യുവതിയെയും ചുമലിലേറ്റി നടന്ന് ആശുപത്രിയിലെത്തിച്ച് സൈനികര്‍; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയ, വീഡിയോ

കൊടും തണുപ്പ്, മുട്ടറ്റം മഞ്ഞ്; ഗര്‍ഭിണിയായ യുവതിയെയും ചുമലിലേറ്റി നടന്ന് ആശുപത്രിയിലെത്തിച്ച് സൈനികര്‍; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയ, വീഡിയോ

കുപ്വാര: കൊടും തണുപ്പിലും മുട്ടറ്റം നിറഞ്ഞ് നില്‍ക്കുന്ന മഞ്ഞിനെയും മറികടന്ന് ഗര്‍ഭിണിയായ യുവതിയെയും ചുമലിലേറ്റി നടന്ന് ആശുപത്രിയിലെത്തിക്കുന്ന സൈനികരാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരങ്ങള്‍. കാശ്മീരിലാണ് ഈ കാഴ്ച. ...

സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ല,  ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു; രാജ്‌നാഥ് സിങ്

സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ല, ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ ധീരതയും ...

അതിര്‍ത്തി കലുഷിതം: ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതായി റിപ്പോര്‍ട്ട്

അതിര്‍ത്തി കലുഷിതം: ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതായി റിപ്പോര്‍ട്ട്

ലഡാക്ക്: അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എന്‍എന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ ...

തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ റേഷനോ നല്‍കിയിട്ടില്ല; അതിര്‍ത്തിയിലെ സൈനികരോട് അവഗണന കാണിച്ച് കേന്ദ്രസര്‍ക്കാര്‍

തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ റേഷനോ നല്‍കിയിട്ടില്ല; അതിര്‍ത്തിയിലെ സൈനികരോട് അവഗണന കാണിച്ച് കേന്ദ്രസര്‍ക്കാര്‍

ലഡാക്: രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന അതിര്‍ത്തിയിലെ ശൈത്യ മേഖലകളിലെ സൈനികര്‍ക്ക് തണുപ്പ് പ്രതിരോധിക്കാനുളള വസ്ത്രങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. കൊടും തണുപ്പിലും സൈനികര്‍ പഴയ സാധനങ്ങള്‍ തന്നെ ...

മഞ്ഞുമരുഭൂമിയില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മഞ്ഞുമരുഭൂമിയില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍: മരംകോച്ചുന്ന തണുപ്പില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജമ്മുകശ്മീരിലെ ലഡാക്കിലാണ് സൈനികര്‍ യോഗ പ്രകടനം നടത്തിയത്. ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ...

ഉച്ചഭക്ഷണം കഴിക്കാനെത്തിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍; വീഡിയോ

ഉച്ചഭക്ഷണം കഴിക്കാനെത്തിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍; വീഡിയോ

ലഖ്‌നൗ: ഉച്ചഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റില്‍ എത്തിയ രണ്ട് സൈനികര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് എട്ട് റസ്റ്റോറന്റ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം ...

ജാര്‍ഖണ്ഡില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

ജാര്‍ഖണ്ഡില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് രാവിലെയാണ് ജാര്‍ഖണ്ഡിലെ ഗുംലയില്‍ സുരക്ഷാസേന മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തില്‍ ആക്രമണം നടത്തിയത്. ഇവരില്‍ നിന്ന് ...

രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് വിലക്ക്

രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് വിലക്ക്

മോസ്‌കോ: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു. ഇനി മുതല്‍ ...

‘നമ്മള്‍ക്ക് സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞവരാണ് സൈനികര്‍’; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം നല്‍കി മുഹമ്മദ് ഷമി; നന്മയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

‘നമ്മള്‍ക്ക് സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞവരാണ് സൈനികര്‍’; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം നല്‍കി മുഹമ്മദ് ഷമി; നന്മയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഏറെ വേദനിപ്പിക്കുന്നു. നമ്മള്‍ സുഖമായി ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.