പെരുന്നാളാഘോഷിക്കാന്‍ അവധിയില്‍ പോയ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: ചാരപ്പണി ചെയ്ത മൂന്ന് ജവാന്മാരെ സൈന്യം കസ്റ്റഡിയിലെടുത്തു
ശ്രീനഗര്‍: പൂഞ്ചില്‍ വെച്ച് സൈനികനായ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് രാഷ്ട്രീയ റൈഫിള്‍സ് ജവാന്മാരെ സൈന്യം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ...