മകന്റെ ഒന്നാം ജന്മദിനവും, ഓണവും ആഘോഷിച്ച് അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക്; കണ്ണീരോടെ കുടുംബവും നാടും
കാട്ടാക്കട: മകന്റെ ഒന്നാം ജന്മദിനവും, ഓണവും എല്ലാം ആഘോഷിച്ച് ചിരിച്ചും കളിച്ചും അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക് ആയിരുന്നു. ഇത് കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി. സിയാച്ചിനില്‍ ...