സാമൂഹ്യക്ഷേമ പെൻഷൻ നൂറു രൂപ കൂടി വർധിപ്പിച്ച് സർക്കാർ
തിരുവനന്തപുരം; സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ നൂറു രൂപ കൂടി വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 1300 രൂപയിൽനിന്ന് 1400 രൂപയായാണ് സാമൂഹ്യക്ഷേമ പെൻഷൻ ഉയർത്തിയിരിക്കുന്നത്. ധനവകുപ്പിൽനിന്ന് ഇതുമായി ...