കൊറോണയ്ക്ക് കഞ്ചാവ് ബെസ്റ്റെന്ന വാര്‍ത്തയ്ക്ക് ‘ആ ‘മരുന്നുമായി’ ബൈക്കില്‍ പോയ ഉളുമ്പ് ഷാജിയെന്ന ശാസ്ത്രജ്ഞനെ പോലീസ് പിടിച്ചുവെന്ന് ട്രോളി വായനക്കാരന്‍
കൊച്ചി: ലോകത്തെ മൊത്തം പ്രതിസന്ധിയിലാക്കിയ മഹാമാരി കൊവിഡ് 19 നെ തടയാന്‍ കഞ്ചാവിനും സാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കിഴഞ്ഞ ദിവസമാണ് എത്തിയത്. ന്യൂസ് 18 നല്‍കിയ വാര്‍ത്തയില്‍ വന്‍ ...