വീട്ടുകാര്‍ അറിയാതെ നാടാകെ വിളിച്ച ‘ആ കല്യാണം’ ഇന്ന്; ആരൊക്കെ വരും..? ഭക്ഷണം എത്ര വേണം..? മുള്‍മുനയില്‍ കുടുംബം
തൃശ്ശൂര്‍: 'ഇന്ന് ആണ് ആ കല്യാണം' ഇത് സിനിമാ പേര് അല്ല. മറിച്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്ത കല്യാണമാണ് ഇന്ന്. വീട്ടുകാര്‍ അറിയാതെ നാട് മുഴുവനും നടന്ന് വിളിച്ച ...