Tag: Social Media compare

ഒന്നു താഴെ വീണപ്പോഴേയ്ക്കും ഓടി വന്നു പിടിച്ചു, ഇവിടെ ഹൃദയാഘാതം വന്ന് ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്നു! മോഡീജി… നിങ്ങളും രാഹുലും തമ്മിലുള്ള വ്യത്യാസമാണിത്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയ

ഒന്നു താഴെ വീണപ്പോഴേയ്ക്കും ഓടി വന്നു പിടിച്ചു, ഇവിടെ ഹൃദയാഘാതം വന്ന് ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്നു! മോഡീജി… നിങ്ങളും രാഹുലും തമ്മിലുള്ള വ്യത്യാസമാണിത്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളാണ്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി വീണ ഫോട്ടോഗ്രാഫറെ ഓടിയെത്തി എഴുന്നേല്‍പ്പിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രി ...