അതേ സുഹൃത്തേ നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ തന്നെ; അസഭ്യകമന്റിട്ടയാൾക്ക് മറുപടിയുമായി അഞ്ജു അരവിന്ദ്
ചലച്ചിത്രതാരം അഞ്ജു അരവിന്ദിന് സോഷ്യൽമീഡിയയിൽ അസഭ്യകമന്റ്.എന്നാൽ അസഭ്യകമന്റുമായി എത്തിയയാൾക്കു കിടിലൻ മറുപടിയുമായി നടിയെത്തി. 'സൂപ്പർചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല' എന്നായിരുന്നു ഒരാൾ എഴുതിയത്.തൊട്ടുപിന്നാലെ തന്നെ നടിയുടെ ...