എനിക്ക് പറക്കാന്‍ ചിറകുകള് തന്നത് അമ്മയാണ്, എന്തെങ്കിലും പിഴവ് പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നു നല്കി; ആശംസകള്‍ നേര്‍ന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ഇന്ന് മാതൃദിനം. സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിക്കൊണ്ടിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. അമ്മയുടെ ചിത്രത്തിനൊപ്പമുള്ള മന്ത്രിയുടെ കുറിപ്പ് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. അമ്മയുടെ ...