പുകവലിക്കുന്നവരില്‍ കൊവിഡ് രോഗം വരാനുള്ള സാധ്യത കൂടുതലാണോ? ഡോക്ടര്‍ വിശദീകരിക്കുന്നു
കൊച്ചി: പുക വലിക്കുന്നവരില്‍ കൊവിഡ് 19 വൈറസ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് പുകവലിക്കുന്നവരില്‍ രോഗം പടരാനുള്ള സാധ്യത ...