രോഗത്തോടും ജീവിതത്തോടും മല്ലടിക്കുന്നവര്‍ക്ക് ‘ചിരിമരുന്നുമായി’ ക്ലൗണുകള്‍! ആദ്യമായി എത്തിയത് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍
കൊച്ചി: രോഗത്തോടും ജീവിതത്തോടും മല്ലടിക്കുന്നവര്‍ക്ക് ചിരിമരുന്നുമായി ആശുപത്രിയില്‍ ക്ലൗണുകള്‍. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയാണ് ആദ്യമായി എത്തിയത്. രോഗികള്‍ക്ക് ചിരിയിലൂടെ സാന്ത്വനം നല്കുന്നതില് പ്രത്യേകം പരിശീലനം നേടിയ സംഘമാണ് ...