സവാള താഴ്ന്നപ്പോള്‍ കുതിച്ചുയര്‍ന്ന് ചെറിയ ഉള്ളി വില; മൊത്തവില കിലോയ്ക്ക് 125 രൂപ വരെ!
തൃശ്ശൂര്‍: സവാള വില താഴ്ന്ന് തുടങ്ങിയപ്പോള്‍ കുതിച്ചുയരുകയാണ് ചെറിയ ഉള്ളിയുടെ വില. രണ്ടാഴ്ചയ്ക്കിടെ മൊത്തവില കിലോയ്ക്ക് 125 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളും പറയുന്നു. ...