Tag: Slum dog

dog-rescue

കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

പത്തനംതിട്ട: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന. പത്തനംതിട്ട ഏഴംകുളത്ത് കിണറ്റില്‍ വീണ തെരുവുനായയെ ആണ് അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്. രാവിലെ 8 മണിയോടെയാണ് സംഭവം. ...

Slum dog | Bignewslive

പൂർണ്ണ ഗർഭിണിയായ തെരുവുനായ 35 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണു; നിമിഷങ്ങൾക്കകം ജന്മം നൽകിയത് 6 കുഞ്ഞുങ്ങൾക്ക്! സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന

കൊട്ടാരക്കര: അർധരാത്രിയിൽ 35 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് വീണ പൂർണ്ണ ഗർഭിണിയായ തെരുവുനായ ജന്മം നൽകിയത് 6 കുഞ്ഞുങ്ങൾക്ക്. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും കൈകോർത്തപ്പോൾ നായക്കുട്ടികളും അമ്മ ...

Dog Love | Bignewslive

13 വർഷം ഓമനിച്ച് വളർത്തി; വിടപറഞ്ഞ വളർത്തുനായയ്ക്ക് ചിതയൊരുക്കി! ചിതാഭസ്മം ആലുവാപ്പുഴയിൽ നിമജ്ജനം ചെയ്യും, 13-ാം നാൾ തെരുവുനായക്കൾക്ക് ഭക്ഷണവും, ഇത് രമയുടെ വേറിട്ട സ്‌നേഹം

13 വർഷത്തിലേറെ ഓമിച്ചു വളർത്തിയ നായ വിടപറഞ്ഞപ്പോൾ ആചാരപ്രകാരം യാത്രാമൊഴി നൽകി വീട്ടുകാർ. മരണാനന്തര ചടങ്ങായി നായയുടെ ചിതാഭസ്മം ആലുവ പുഴയിൽ നിമജ്ജനം ചെയ്യും. ഇതുകൂടാതെ നായക്കുട്ടി ...

Slum dog | Bignewslive

മുംബൈ നഗരത്തില്‍ തെരുവുനായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; അജ്ഞാതന്റെ ക്രൂരത നായ്ക്കള്‍ ഇണചേരുന്നതിനിടെ, നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ

മുംബൈ: അവസാനമില്ലാതെ തെരുവുനായകളോടുള്ള ക്രൂരത. നായ്ക്കള്‍ ഇണ ചേരുന്നതിനിടെ നായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത അക്രമം. മുംബൈ നഗരത്തിലെ അന്ധേരി കാപസ് വാടി മേഖലയിലാണ് ...

Road accident | Bignewslive

ഓട്ടോ മറിഞ്ഞും ബൈക്ക് മറിഞ്ഞും രണ്ട് ഇടത്തായി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; രണ്ട് അപകടങ്ങള്‍ക്കും കാരണക്കാരന്‍ ‘തെരുവുനായ’

അരൂര്‍: നായ കുറുകെ ചാടി അരൂരിലും പൂച്ചാക്കലിലും അപകടം. അപകടത്തില്‍ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ഓട്ടോ മറിഞ്ഞും ബൈക്ക് മറിഞ്ഞുമാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയപ്പോള്‍ വെട്ടിച്ച ...

തെരുവുനായ കടിച്ച മുറിവില്‍ പുഴുവരിച്ചു, വേദന തിന്ന് ഈശ്വരിയമ്മ; തിരിഞ്ഞുനോക്കാതെ മകനും ബന്ധുക്കളും, കൂട്ടിനുള്ളത് പൂച്ചക്കുഞ്ഞുങ്ങള്‍ മാത്രം

തെരുവുനായ കടിച്ച മുറിവില്‍ പുഴുവരിച്ചു, വേദന തിന്ന് ഈശ്വരിയമ്മ; തിരിഞ്ഞുനോക്കാതെ മകനും ബന്ധുക്കളും, കൂട്ടിനുള്ളത് പൂച്ചക്കുഞ്ഞുങ്ങള്‍ മാത്രം

കുന്നിക്കോട്: തെരുവനായ കടിച്ച മുറിവില്‍ പുഴുവരിച്ച് മാസങ്ങളായി വേദന തിന്ന് ഈശ്വരിയമ്മ. മകനും ബന്ധുക്കളും ഉണ്ടായിട്ടും 70കാരിയായ ഈശ്വരിയമ്മയെ നോക്കാനും പരിരക്ഷിക്കാനും ഉള്ളത് അയല്‍പക്കങ്ങളും നാട്ടുകാരും മാത്രമാണ്. ...

Stray dog attack | Bignewslive

തൃശ്ശൂരില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനിടെ ഹാളിലേയ്ക്ക് തെരുവുനായ ഓടി കയറി വന്നു; വിദ്യാര്‍ത്ഥിയുടെ കൈയില്‍ കടിച്ചു!

തൃശ്ശൂര്‍: എസ്എസ്എല്‍സി പരീക്ഷ എഴുതികൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

തലയില്‍ പ്ലാസ്റ്റിക് ഭരണിയുമായി ജീവ വെപ്രാളം അടിച്ച് നാലുപാടും ഓടി തെരുവ് നായ; രക്ഷിക്കാന്‍ നിയമമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞ് അഗ്നിരക്ഷാസേനയും

തലയില്‍ പ്ലാസ്റ്റിക് ഭരണിയുമായി ജീവ വെപ്രാളം അടിച്ച് നാലുപാടും ഓടി തെരുവ് നായ; രക്ഷിക്കാന്‍ നിയമമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞ് അഗ്നിരക്ഷാസേനയും

ശാസ്താംകോട്ട: പ്ലാസ്റ്റിക് ഭരണിയുമായി ജീവ വെപ്രാളം അടിച്ച് നാലുപാടും ഓടിനടക്കുന്ന തെരുവു നായയെ കൈയ്യൊഴിഞ്ഞ് അഗ്നിരക്ഷാസേന. ഭരണി മാറ്റി പട്ടിയെ രക്ഷിക്കാന്‍ നിയമമില്ലെന്ന വാദം നിരത്തിയാണ് അഗ്നിരക്ഷാസേന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.