തോളോട് തോള് ചേര്‍ന്ന് നില്ക്കും, നാട്ടിലേയ്ക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കും; സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരവധി അതിഥി തൊഴിലാളികളാണ് പലയിടങ്ങളിലുമായി കുടുങ്ങി കിടക്കുന്നത്. ഇത്തരക്കാരെ അവരവരുടെ നാടുകളില്‍ എത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ...