Tag: skull

മലപ്പുറത്ത് മകളെ പിതാവ് കുത്തിപരിക്കേല്‍പ്പിച്ചു: യുവതി ആശുപത്രിയില്‍

തൃപ്പൂണിത്തുറയില്‍ നിര്‍മാണം നടക്കുന്ന വീടിന് സമീപം തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപം തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തലയോട്ടി. പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. തൃപ്പൂണിത്തുറ ...

വടകരയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ സംഭവം: മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന

വടകരയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ സംഭവം: മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ ...

വടകരയില്‍ കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി: ആറ് മാസത്തിലേറെ പഴക്കം

വടകരയില്‍ കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി: ആറ് മാസത്തിലേറെ പഴക്കം

കോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ ...

മൃഗാശുപത്രി വളപ്പില്‍ വര്‍ഷങ്ങളോളം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

മൃഗാശുപത്രി വളപ്പില്‍ വര്‍ഷങ്ങളോളം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

കൊച്ചി: മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി മൃഗാശുപത്രിയോടു ചേര്‍ന്നുള്ള പറമ്പിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.