നൂറു ശതമാനം വിജയം തകര്‍ന്നാലോ എന്ന് ഭയന്ന് അന്ന് സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു; ഇന്ന് അതേ സ്‌കൂളില്‍ അതിഥിയായെത്തി; ഇത് സിയാദിന്റെ മധുരപ്രതികാരം!
മുണ്ടക്കയം: അന്ന് സ്‌കൂളില്‍ നിന്നും പഠനത്തില്‍ മോശമായതിന്റെ പേരില്‍ ഇറക്കിവിട്ടപ്പോള്‍ കുഞ്ഞുസിയാദ് ഏറെ വേദനിച്ചിരുന്നു. എന്നാല്‍, കാലങ്ങള്‍ക്കിപ്പുറം അതേ സ്‌കൂളില്‍ അധികൃതരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അതിഥിയായി ...