നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥി തിളച്ച സാമ്പാറില്‍ വീണു മരിച്ചു; അപകടം ശിശുദിനാഘോഷത്തിനിടെ, പ്രതിഷേധം കനക്കുന്നു
ഹൈദരാബാദ്: നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥി തിളച്ച സാമ്പാറില്‍ വീണു മരിച്ചു. സ്കൂളിലെ ശിശുദിനാഘോഷത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് സംഭവം. ശ്യാം സുന്ദര്‍ റെഡ്ഡിയുടെ ...