‘ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനി’; ഓർമ്മദിനത്തിൽ ലിനിയുടെ ഭർത്താവ് സജീഷിനെ വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ നിപ്പാ പകർച്ചവ്യാധിയുടെ കാലത്ത് ജീവത്യാഗം ചെയ്യേണ്ടി വന്ന സിസ്റ്റർ ലിനിയുടെ ഓർമ്മദിനത്തിൽ ഭർത്താവ് സജീഷഇനെ വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ചുമതലയേറ്റടുത്തതിന്റെ തൊട്ടടുത്ത ...