‘നൂല് ബന്ധമില്ലാതെ ഡോക്ടറെന്ന് പറയുന്ന പുരുഷന്റെ മുന്നില്‍ കിടക്കണം; മാനസിക രോഗിയാക്കി ആശുപത്രിയിലാക്കി’: മഠത്തില്‍ നിന്ന് നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് മലയാളി കന്യാസ്ത്രീ
കോഴിക്കോട്: മൈസൂരു സെന്റ് റോസെല്ലാ കോണ്‍വെന്റില്‍ നിന്നും ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് വ്യക്തമാക്കി മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ മേരി എല്‍സീന. കോണ്‍വെന്റിലെ അനീതി ചൂണ്ടിക്കാട്ടിയതിന് ക്രൂരമായി മര്‍ദ്ദിച്ചെന്നും ...