Tag: Sister Abhaya

Sister Abhaya | Bignewslive

സിസ്റ്റര്‍ അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍; ഇത് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം അടിച്ച് കലണ്ടര്‍ പുറത്തിറക്കിയ തൃശ്ശൂര്‍ രൂപതയ്ക്കുള്ള മറുപടി

തൃശ്ശൂര്‍: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ പുറത്തിറക്കിയ തൃശൂര്‍ അതിരൂപതയ്ക്ക് മറുപടിയുമായി ഒരു കൂട്ടം വിശ്വാസികള്‍. സിസ്റ്റര്‍ അഭയയുടെ കലണ്ടര്‍ പുറത്തിറക്കിയാണ് ...

Abhaya Murder Case | Bignewslie

പുരോഹിതര്‍ പിതാവിന് തുല്യം, തെറ്റായ ബന്ധമില്ലെന്ന് സെഫി, ഒപ്പം രോഗങ്ങളുടെ നീണ്ട നിരയും; കാന്‍സര്‍ ബാധിതനാണെന്ന് കോട്ടൂരും, ആവശ്യം ശിക്ഷയില്‍ ഇളവ്

തിരുവനന്തപുരം: അഭയ കൊലക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തിനിടെ ശിക്ഷയില്‍ ഇളവ് തേടി സിസ്റ്റര്‍ സെഫിയും ഫാ. തോമസ് എം കോട്ടൂരും. കോട്ടൂര്‍ ഒന്നാം പ്രതിയും സെഫി മൂന്നാം ...

Sister Lucy Kalappura | bignewslive

കോടികള്‍ കൊണ്ട് മൂടിയാലും വര്‍ഷങ്ങള്‍ പിന്നിട്ടാലും സത്യം പുറത്ത് വരും, ഇന്ന് അഭിമാനം തോന്നുന്ന ദിവസം; ലൂസി കളപ്പുരയ്ക്കല്‍

കൊച്ചി: അഭയ കൊലക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അഭിമാനകരമായ ദിവസമാണിതെന്നും കോടികള്‍ ചെലവഴിച്ച് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ മൂടിവെക്കാമെന്ന് ആരും ഇനി വിചാരിക്കില്ലെന്നും ...

abhaya case | bignewslive

‘കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി കൃത്രിമമായി കന്യാചര്‍മം വെച്ചുപിടിപ്പിച്ചു’; കണ്ടെത്തിയത് വൈദ്യപരിശോധനയില്‍

തിരുവനന്തപുരം: നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റര്‍ അഭയക്ക് നീതി ലഭിക്കുന്നത്. അഭയ കേസില്‍ സിസ്റ്റര്‍ സെഫിയും തോമസ് കോട്ടൂരും പ്രതികളാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് പുരോഗമിക്കവേ ...

വിധി കേട്ട് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി; യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഫാ.തോമസ് കോട്ടൂര്‍

വിധി കേട്ട് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി; യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഫാ.തോമസ് കോട്ടൂര്‍

കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് പ്രതികളില്‍ ഒരാളായ സിസ്റ്റര്‍ സെഫി. അതേസമയം മറ്റൊരു പ്രതിയായ ഫാ. തോമസ് ...

Sister Abahaya | Kerala News

സിസ്റ്റർ അഭയ കേസിൽ ഡിസംബർ 22ന് വിധി;സഞ്ജുവും അനുപമയും കൂറുമാറിയിട്ടും സിബിഐയ്ക്ക് തുണയായത് മോഷ്ടാവ് അടയ്ക്ക രാജു; മൂന്ന് പതിറ്റാണ്ട് വൈകിയ നീതിക്കായി കാതോർത്ത് കേരളക്കര

തിരുവനന്തപുരം: കേരളത്തെ തന്നെ ഞെട്ടിച്ച സിസ്റ്റർ അഭയകൊലക്കേസിൽ ഡിസംബർ 22ന് പ്രത്യോക സിബിഐ കോടതി വിധി പറയും. കേസിൽ വിചാരണ നടപടികൾ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ...

അഭയ കേസ് വിചാരണയ്ക്ക് രണ്ടാഴ്ചത്തേയ്ക്ക് സ്‌റ്റേ

അഭയ കേസ് വിചാരണയ്ക്ക് രണ്ടാഴ്ചത്തേയ്ക്ക് സ്‌റ്റേ

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ വിചാരണയ്ക്ക് സ്‌റ്റേ. വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചുകൊണ്ട് സ്റ്റേ ചെയ്യുകയായിരുന്നു. തിരുവനതപുരത്ത് കൊവിഡ് കേസുകള്‍ കൂടുതലാണെന്നും, ...

ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടുവെന്ന് അന്ന് മൊഴി, ഇന്ന് ശിരോവസ്ത്രം മാത്രമാണ് കണ്ടതെന്ന് മൊഴി; അഭയ കേസ് വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി

ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടുവെന്ന് അന്ന് മൊഴി, ഇന്ന് ശിരോവസ്ത്രം മാത്രമാണ് കണ്ടതെന്ന് മൊഴി; അഭയ കേസ് വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ...

സിസ്റ്റര്‍ അഭയ കേസ്; കുറ്റപത്രം സമര്‍പ്പിച്ചിട്ട് പത്ത് വര്‍ഷം, വിചാരണ ഇന്ന് ആരംഭിക്കും

സിസ്റ്റര്‍ അഭയ കേസ്; കുറ്റപത്രം സമര്‍പ്പിച്ചിട്ട് പത്ത് വര്‍ഷം, വിചാരണ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. കുറ്റപത്രം സമര്‍പ്പിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ ഇന്ന് ആരംഭിക്കുന്നത്. 2009ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.