ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തിയതിന് മകളെ അടിച്ചുകൊലപ്പെടുത്തി; ക്രൂരത കുടുംബത്തിന്റെ അന്തസ് കെടുത്തിയെന്ന് ആരോപിച്ച്
സിര്‍സ: കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു തിരികെ വീട്ടിലേക്ക് വന്നതിന് യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി അച്ഛന്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സിര്‍സയിലാണു സംഭവം. 30 വയസ്സുകാരി മോണിക്കയാണ് കൊല്ലപ്പെട്ടത്. ...