ഇത്തരം ചിത്രങ്ങൾ ഒരുക്കിയതിൽ ഇപ്പോൾ വേദന: ഹരി
ചെന്നൈ: താൻ മുമ്പ് എടുത്ത സിനിമകളെ കുറിച്ച് ഓർത്ത് ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ തമിഴ്സിനിമാ സംവിധായകൻ ഹരി. പോലീസുകാരെ പ്രകീർത്തിച്ച് സിനിമകളെടുത്തതിലാണ് ഹരി ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. ...