റിമി ടോമിയും ഞങ്ങളും തമ്മില്‍; റിമി ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രവാസി മലയാളി, കുറിപ്പ്
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. റിമി ടോമിയെക്കുറിച്ച് പ്രവാസി മലയാളിയെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. . ശ്യാം തൈക്കാട് എന്ന യുവാവാണ് റിമി ടോമിയെക്കുറിച്ച് ...