ആശ്വാസം, ആറാമത്തെ കൊവിഡ് ഫലം നെഗറ്റീവ്; ഗായിക കനിക കപൂര്‍ രോഗമുക്തയായി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പുതിയ പരിശോധനാഫലം പുറത്ത്. നടത്തിയ ആറാമത്തെ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയിരിക്കുകയാണ്. ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി ...