അത് ആരെങ്കിലും അറിയുന്നത് ലജജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്നായിരുന്നു ചിന്ത, പക്ഷ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ആര്‍ത്തവത്തെ കുറിച്ച് ജ്യോത്സന കുറിക്കുന്നു
ആര്‍ത്തവത്തെക്കുറിച്ച് അനുഭവം പങ്കുവെച്ച് പ്രിയഗായിക ജ്യോത്സ്ന. സ്കൂള്‍ കാലത്തെ ചിത്രം പങ്കുവച്ച് അന്നത്തെ അനുഭവങ്ങള്‍ കൂടി വിവരിച്ചുകൊണ്ടാണ് അവരുടെ കുറിപ്പ്. ആര്‍ത്തവം തികച്ചും സാധാരണമായ ഒരു ശാരീരിക ...