നാട് തെണ്ടി കൊവിഡ് ഈ നാട്ടില്‍ കൊണ്ട് വന്നത് പട്ടിണി പാവങ്ങള്‍ അല്ല; ഗായകന്‍ ഹരീഷ്
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ആശങ്ക നിറഞ്ഞ് പലായനം ചെയ്യുന്ന പട്ടിണി പാവങ്ങളെ വിമര്‍ശിക്കുന്നവരോട് സ്വരം കടുപ്പിച്ച് മറുപടിയുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ...