കാമുകന്‍ ആത്മഹത്യ ചെയ്തു : മൃതദേഹത്തിന്റെ കൈകള്‍ കൊണ്ട് കാമുകിയെ സിന്ദൂരം ചാര്‍ത്തി നാട്ടുകാര്‍
കൊല്‍ക്കത്ത : കാമുകന്‍ ജീവനൊടുക്കിയതിന്റെ പ്രതികാരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും അമ്മയ്ക്കും നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. മൃതദേഹത്തിന്റെ കൈകള്‍ കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയെന്നും പരാതി. ബംഗാളിലെ ബര്‍ദമാനിലാണ് ...