വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തിയ സംഭവം: പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവുമായി വീണ്ടും അടുക്കുന്നത് പ്രകോപിപ്പിച്ചു; മകനെ കൊല്ലുമെന്ന് ബിനോയി ഭീഷണിപ്പെടുത്തി, കൂടുതല്‍ വെളിപ്പെടുത്തല്‍
ഇടുക്കി: പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ ...