കാലങ്ങളായി വീടില്ല, ആറ് വര്‍ഷക്കാലം താമസിച്ചത് ടാര്‍പോളിന്‍ ഷെഡ്ഡില്‍! മഴ പെയ്ത് ഷെഡ്ഡും തകര്‍ന്നതോടെ പെരുവഴിയിലായി സിന്ധുവും രണ്ട് പെണ്‍കുട്ടികളും, മക്കളെ കോണ്‍വെന്റിലാക്കി സുരക്ഷിതരാക്കി ഈ അമ്മ
ഇടുക്കി: അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് ദുരിതം അനുഭവിക്കുകയാണ് ഇടുക്കി രാജക്കാട്ടെ സിന്ധുവെന്ന വീട്ടമ്മ. സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീടില്ലാത്തതാണ് ഇവരുടെ ദുരിതം. ആറ് വര്‍ഷക്കാലമായി ...