മക്കളെയും നോക്കി വീട്ടിലിരുന്നാല്‍ മതി, തനിക്കൊപ്പം വരേണ്ടെന്ന് ഭര്‍ത്താവ്, നെറ്റിയില്‍ അണിയാന്‍ വാങ്ങിയ സിന്ദൂരം കഴിച്ച് യുവതി ജീവനൊടുക്കി
ലഖ്നൗ: യുവതി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു. ജോലി സ്ഥലത്തേക്ക് മടങ്ങിയപ്പോയ ഭര്‍ത്താവ് തന്നെ ഒപ്പം കൂട്ടാത്തതിന്റെ മനോവിഷമത്തിലാണ് ഇരുപത്തിയാറുകാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലാണ് ...