സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി.ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആന്ത്രോത്ത് ദ്വീപ് സ്വദേശിയാണ് സൈനുദ്ദീൻ.അപകടത്തിൽ കാണാതായ മറ്റു ...