‘ബിനീഷ് വന്നാല്‍ വേദിയില്‍ നിന്ന് പോകുമെന്ന് പറഞ്ഞത് വളരെ മോശം പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്, എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അയാള്‍ക്ക് ഒരു മാന്യത കൊടുക്കേണ്ടതാണ്; സിജു വില്‍സണ്‍
നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ചതില്‍ പ്രതികരിച്ച് നടന്‍ സിജു വില്‍സണ്‍. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് താരം ഇതിനെതിരെ പ്രതികരിച്ചത്. ബിനീഷ് വന്നാല്‍ ...