സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തു : കാരണം വ്യക്തമല്ലെന്ന് ഭാര്യ
ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതായി ഭാര്യ റൈഹാനത്ത്. ഔദ്യോഗികമായി കുടുംബത്തേയോ അഭിഭാഷകനെയോ അറിയിക്കാതെയായിരുന്നു ...