അരിയില്‍ ഷുക്കൂറിന്റെ വധക്കേസിലെ കുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.! പി ജയരാജനും ടിവി രാജേഷും കൊലയ്ക്ക് നിര്‍ദേശം
കണ്ണൂര്‍: അരിയില്‍ ഷുക്കൂറിന്റെ വധക്കേസിലെ കുറ്റപത്രം സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. പി ജയരാജനും ടിവി രാജേഷും നിര്‍ദ്ദേശം നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ ലോക്കല്‍ പോലീസ് ...