ഡല്‍ഹി ശ്രദ്ധ മോഡല്‍ കൊലപാതകം യുപിയിലും; 22കാരിയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റി ഉപേക്ഷിച്ചു; പ്രതി പിടിയില്‍
ലഖ്നൗ: ഡല്‍ഹിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊല്ലപ്പെട്ട മോഡലില്‍ ഉത്തര്‍പ്രദേശിലും കൊലപാതകം. അസംഘട് മേഖലയിലാണ് ആരാധന എന്ന 22കാരി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ...