ജിമ്മില്‍ നിന്നും താഴേയ്ക്ക് നോക്കവെ ആറു വയസുകാരന്‍ വെടിയേറ്റ് മരിച്ചു; സംഭവം രാജ്യതലസ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജിമ്മിലുണ്ടായ വെടിവയ്പ്പില്‍ ആറു വയസുകാരന്‍ കൊല്ലപ്പെട്ടു. ഇന്ദേര്‍പുരിയിലെ പ്രിന്‍സ് രാജ് എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.45 ...