അര്‍ധരാത്രി ലഹരിമരുന്നിന്റെ ‘കിക്കില്‍’ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം; ടെലിഫിലിം സംവിധായകന് അറസ്റ്റില്‍, ചെയ്ത രണ്ടുഹസ്വചിത്രങ്ങള് ലഹരിമരുന്നിനെതിരെയും!
തൃശൂര്‍: അര്‍ധരാത്രി ലഹരിമരുന്ന് ഉപയോഗിച്ചതിനു ശേഷം ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത് ടെലിഫിലിം സംവിധായകന്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് ...