ഷോളയാര്‍ ഡാം തുറക്കും: ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും; തൃശ്ശൂരില്‍ റെഡ് അലെര്‍ട്ട്
കൊച്ചി: ജലനിരപ്പ് 2661.20 അടി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കും. ഡാം തുറക്കുന്ന സാഹചര്യത്തില്‍ തൃശൂരില്‍ ജില്ലാ കളക്ടര്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2663 ...