’50 ലക്ഷം കിട്ടിയിട്ടില്ല, ദാസേട്ടന് ഫ്ളാറ്റ് വാങ്ങി തന്നിട്ടില്ല’: കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയില്‍ രവീന്ദ്രന്മാഷിന്റെ ഭാര്യ
കൊച്ചി: വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കുകളായി, വ്യാജ പ്രചാരണങ്ങളും നിറഞ്ഞതോടെ സ്വന്തം കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയിലാണ് സംഗീതസംവിധായകന് രവീന്ദ്രന്റെ ഭാര്യ ശോഭ. വെറും വീട് മാത്രമല്ല അത്,'മാഷിന്റെ സംഗീതത്തിന്റെ വിലയായി ...