Tag: shivasena

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ശിവസേന പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണും

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ശിവസേന പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണും

മുംബൈ: സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്നും ബിജെപി പിന്മാറിയതിനു പിന്നാലെ ശിവസേനാ നിയമസഭാകക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന പ്രതിനിധിസംഘം ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്ക് മഹാരാഷ്ട്രാ ഗവര്‍ണര്‍ ...

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ശിവസേന ഏറ്റെടുക്കും; സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ശിവസേന ഏറ്റെടുക്കും; സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ശിവസേന ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് ശത്രുവല്ലെന്നും എല്ലാ പാര്‍ട്ടികള്‍ തമ്മിലും ചില ...

വിപണിയില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയിട്ടുണ്ടോ?; മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന തര്‍ക്കത്തെ പരിഹസിച്ച് ഒവൈസി

വിപണിയില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയിട്ടുണ്ടോ?; മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന തര്‍ക്കത്തെ പരിഹസിച്ച് ഒവൈസി

ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിയെയും ശിവസേനയെയും പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. വിപണിയില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന ...

ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ബിജെപി നേതാവ്

ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ബിജെപി നേതാവ്

മുംബൈ: മഹാരാഷ്ട്രയില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്ങന്തിവര്‍. ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം ഫെവിക്കോളിനേക്കാള്‍ ശക്തമാണെന്നും ഭിന്നതകള്‍ ...

വേണമെങ്കില്‍ കുറിച്ച് വച്ചോ, മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയുടേത് തന്നെ; നിലപാട് കടുപ്പിച്ച് സഞ്ജയ് റാവത്ത്

വേണമെങ്കില്‍ കുറിച്ച് വച്ചോ, മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയുടേത് തന്നെ; നിലപാട് കടുപ്പിച്ച് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയുടെതായിരിക്കുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. ഉദ്ദവ് താക്കറെ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ നടക്കുകയുള്ളൂവെന്നും വേണമെങ്കില്‍ കുറിച്ചുവെച്ചോളൂ എന്നും ...

ശിവസേന എംഎല്‍എമാരെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങി ബിജെപി

ശിവസേന എംഎല്‍എമാരെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങി ബിജെപി

മുംബൈ: ശിവസേനയുമായുള്ള തര്‍ക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ സേന എംഎല്‍എമാരെ കൂട്ടത്തോടെ റാഞ്ചാനൊരുങ്ങി ബിജെപി. മുഖ്യമന്ത്രി പദം രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന നിലപാടില്‍ ശിവസേന ഉറച്ചു നില്‍ക്കുന്നതോടെ ശിവസേന ...

നാളെയോ മറ്റന്നാളോ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ശിവസേനയുടെ കടുത്ത നിലപാട് മാറുമെന്ന് ബിജെപി വിലയിരുത്തല്‍

നാളെയോ മറ്റന്നാളോ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ശിവസേനയുടെ കടുത്ത നിലപാട് മാറുമെന്ന് ബിജെപി വിലയിരുത്തല്‍

മുംബൈ: മഹാരാഷ്ട്രയില്‍ നാളെയോ മറ്റന്നാളോ ദേവേന്ദ്രഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനകള്‍. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഇടഞ്ഞു നില്‍ക്കുമ്പോഴാണ് ...

45 ശിവസേന എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ട്, ഇവരുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കും; ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി

45 ശിവസേന എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ട്, ഇവരുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കും; ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സഞ്ജയ് ഖാഗഡെ. 45 സേന എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും സഞ്ജയ് ഖാഗഡെ വ്യക്തമാക്കി. ...

കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത് അപമാനം മാത്രം; പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത് അപമാനം മാത്രം; പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചതിന് തൊട്ട് പിന്നാലെയാണ് ശിവസേനയിലേക്കുള്ള ...

ജവന്മാരുടെ ജീവത്യാഗം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് എതിരെ ശിവസേന

ജവന്മാരുടെ ജീവത്യാഗം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് എതിരെ ശിവസേന

ന്യൂഡല്‍ഹി: ജവാന്മാരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപി നിലപാടിനെതിരെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന എതിര്‍പ്പുമായി രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് തങ്ങളുടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.