‘മുസ്ലീങ്ങള്‍ക്ക് ലോക്സഭാ ടിക്കറ്റ് വേണമെങ്കില്‍ ബിജെപിയെ വിശ്വസിക്കണം’; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
കൊപ്പാല്‍: ലോക്സഭാ ടിക്കറ്റ് വേണമെങ്കില്‍ മുസ്ലീങ്ങള്‍ ബിജെപിയെ വിശ്വസിക്കണമെന്ന പരാമര്‍ശവുമായി ബിജെപി എംഎല്‍എ. മുന്‍ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഷിമോഗ എംഎല്‍എയുമായ കെഎസ് ഈശ്വരപ്പയാണ് വിവാദ പരാമര്‍ശം നടത്തിയത്. 'കോണ്‍ഗ്രസ് ...