‘ആരോഗ്യമന്ത്രി അമിതമായി പത്രസമ്മേളനം നടത്തുന്നുവെന്ന് മറ്റൊരു പത്രസമ്മേളനം നടത്തി അറിയിച്ച അങ്ങയെ കാണുമ്പോള്‍ ചെസ്സുകളിയില്‍ തോറ്റ അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനെയാണ് ഓര്‍മ്മ വരുന്നത്, അതുകൊണ്ട് ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു’; സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവിന്റെ കുറിപ്പ്
തൃശ്ശൂര്‍: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് മീഡിയ മാനിയയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് യുവാവ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ആലപ്പുഴ ...