മുഹമ്മദ് റിയാസിന്റെ കുടുംബത്തെ അറിയാത്തവരാണ് വീണയെ പർദ്ദയിടിക്കുന്നത്! അപഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി സാമൂഹ്യ പ്രവർത്തക ഷീബാ അമീർ
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മതമൗലിക വാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ...