ഷവായ് കഴിച്ച് ഭക്ഷ്യവിഷബാധ: പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ അഞ്ചലിലെ ബേക്കറി അടച്ചുപൂട്ടി
അഞ്ചല്‍: പഴകിയ ഷവായ് കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് കൊല്ലം അഞ്ചലിലെ ബേക്കറി അടച്ചുപൂട്ടി. ഭാരത് ബേക്കറിയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ താല്കാലികമായി അടപ്പിച്ചത്. ഇവിടെ നിന്ന് ഷവായ് ...