‘എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല, ആരോപണ വിധേയര്‍ മാത്രം പുറത്തുപോയാല്‍ മതിയായിരുന്നു’ ; ഷമ്മി തിലകന്‍
കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് ഷമ്മി തിലകന്‍. എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആരോപണ വിധേയര്‍ മാത്രം പുറത്തുപോയാല്‍ മതിയായിരുന്നു. സംഘടനയുടെ ...