അപൂര്‍വ്വ രോഗം, മക്കളെ ചികിത്സിക്കാന്‍ കട്ടിലും മേശയും വിറ്റ് ഉമ്മ, മുന്നോട്ടുള്ള ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു
തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹോദരിമാര്‍ സുമനസ്സുകളുടെ സഹായം തേടുന്നു. പാന്‍ക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്റ്റോസിസ് എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ് ഇരുപത്തിയൊന്നുകാരിയായ ഫാത്തിമയും ...