വീടിന്റെ ഉമ്മറത്തിരിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ വിമാനം താഴേക്ക് പതിച്ചത്; വിമാനാപകടം നേരില്‍ക്കണ്ടത് ഷാജുവും ഷിജിയും മാത്രം, സംഭവം സമൂഹമാധ്യമങ്ങളിലൂടെ നാട്ടുകാരെ അറിയിച്ചത് ഷാജു
കൊണ്ടോട്ടി: ''തകരഷീറ്റില്‍ അടിക്കുന്ന ശബ്ദമാണ് കേട്ടത്. ഇടത്തോട്ട് നോക്കുമ്പോള്‍ വിമാനം കുത്തനെ താഴ്ന്നുവന്ന് നില്‍ക്കുകയാണ്. '' കരിപ്പൂരില്‍ ശനിയാഴ്ച നടന്ന വിമാനാപകടം നേരില്‍ക്കണ്ട ഭാര്യാഭര്ത്താക്കന്മാരായ ഷാജു ഓങ്ങല്ലൂരും ...