മീശപിരിച്ച് മീശയ്ക്കുവേണ്ടി വാദിച്ച് ഷൈജ; പരിഹസിച്ചവർ കൈയ്യടിക്കുന്നു ഈ മീശക്കാരിക്ക്, പോരാട്ടം ഇങ്ങനെ
കണ്ണൂർ: മീശപിരിച്ച് മീശയ്ക്കുവേണ്ടി വാദിക്കുന്ന ഷൈജയാണ് ഇന്ന് നാട്ടിലെ താരം. ഇത് വെറുമൊരു മീശയല്ല... അഭിമാനത്തിന്റെ മീശ കൂടിയാണ് 34കാരിയായ ഷൈജയ്ക്ക്. മുഖത്തെ രോമവളർച്ചകാരണം മാനസികപ്രയാസമനുഭവിക്കുന്ന യുവതികൾക്ക് ...