Tag: shahla sherin

ഷെഹ്‌ല, എല്ലാവരും നിന്നെ മറക്കുകയാണ്; വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപ്പെടുക മാത്രമാണോ എന്ന് ആശങ്കയുണ്ട്; കണ്ണീരോടെ ഇളയമ്മയുടെ കുറിപ്പ്

ഷെഹ്‌ല, എല്ലാവരും നിന്നെ മറക്കുകയാണ്; വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപ്പെടുക മാത്രമാണോ എന്ന് ആശങ്കയുണ്ട്; കണ്ണീരോടെ ഇളയമ്മയുടെ കുറിപ്പ്

ബത്തേരി: സുൽത്താൻ ബത്തേരിയിലെ സർവജന സ്‌കൂളിൽ ക്ലാസ്മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന് നീതി തേടി സോഷ്യൽമീഡിയയിലടക്കം വലിയ മുറവിളിയാണ് ഉണ്ടായത്. എന്നാൽ കേസിൽ ...

ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

വയനാട്: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഈ ...

‘വലുതാകുമ്പോള്‍ ജഡ്ജിയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം’; തന്റെ കൈ പിടിച്ചാണ് അവള്‍ പോയത്, ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ ഓര്‍മകള്‍ പങ്കുവെച്ച് മാതാവ് അഡ്വ സജ്‌ന ആയിഷ, കണ്ണീര്‍

പുത്തന്‍കുന്ന്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ ഓര്‍മകള്‍ പങ്കുവെച്ച് മാതാവ് അഡ്വ സജ്‌ന ആയിഷ. 'പഠിക്കാന്‍ മിടുക്കിയായ ഷെഹ്ലയ്ക്ക് വലുതാകുമ്പോള്‍ ജഡ്ജിയാകണമെന്നായിരുന്നു ...

ഷെഹ്‌ലയ്ക്ക് വേണ്ടി വീറോടെ സംസാരിക്കുന്നത് ഈ പെൺകുട്ടിയാണ് നിദാ ഫാത്തിമ

ഷെഹ്‌ലയ്ക്ക് വേണ്ടി വീറോടെ സംസാരിക്കുന്നത് ഈ പെൺകുട്ടിയാണ് നിദാ ഫാത്തിമ

വയനാട്: ഷെഹ്‌ല ഷെറിന്റെ ജീവനെടുത്ത അനാസ്ഥയ്ക്ക് എതിരെ ജനരോഷം പുകയുകയാണ്. അധ്യാപകരും ഡോക്ടർമാരും അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതോടെ വിദ്യാർത്ഥിനിയുടെ സഹപാഠികളും പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയിരുന്നു. ഷെഹ് ലയ്ക്ക് ...

ഉച്ചയ്ക്ക് ശേഷം ക്ലാസ് മാറി പഴയ കെട്ടിടത്തിലേക്ക് പോയി; ഷെഹ്‌ലയെ കാത്ത് മരണം പതിയിരുന്നു

വിദ്യാർത്ഥിനിയുടെ മരണം: സ്‌കൂളിലെ പ്രധാന അധ്യാപകർക്ക് സസ്‌പെൻഷൻ; പിടിഎ പിരിച്ചുവിട്ടു

കൽപറ്റ: സുൽത്താൻ ബത്തേരിയിലെ സർവജന സർക്കാർ വിദ്യാലയത്തിലെ അഞ്ചാം ക്ലാസുകാരി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്‌കൂളിലെ പ്രധാന അധ്യാപകർക്കു സസ്‌പെൻഷൻ. ഹെഡ്മാസ്റ്റർ കെകെ മോഹനനെയും ...

അധ്യാപകരുടെ തോന്നിവാസം, നഷ്ടം ഞങ്ങൾക്ക്; ഒരു ഫസ്റ്റ് എയ്ഡ് ബോക്‌സ് എങ്കിലും വേണം; ഷെഹ്‌ലയുടെ സഹപാഠികൾ തെരുവിലിറങ്ങി

അധ്യാപകരുടെ തോന്നിവാസം, നഷ്ടം ഞങ്ങൾക്ക്; ഒരു ഫസ്റ്റ് എയ്ഡ് ബോക്‌സ് എങ്കിലും വേണം; ഷെഹ്‌ലയുടെ സഹപാഠികൾ തെരുവിലിറങ്ങി

വയനാട്: സുൽത്താൻ ബത്തേരി സർക്കാർ സൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സഹപാഠികളുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തം. ക്ലാസ് മുറിയിൽ ...

ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം; അധ്യാപകർക്ക് തെറ്റുപറ്റി; ഷെഹ്‌ലയുടെ സ്‌കൂളിലെത്തി ജില്ലാ ജഡ്ജി; നടപടി ഹൈക്കോടതി ഇടപെടലിൽ

ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം; അധ്യാപകർക്ക് തെറ്റുപറ്റി; ഷെഹ്‌ലയുടെ സ്‌കൂളിലെത്തി ജില്ലാ ജഡ്ജി; നടപടി ഹൈക്കോടതി ഇടപെടലിൽ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ മരിച്ച സംഭവത്തിൽ അച്ചടക്ക നടപടികളും തുടങ്ങി. ജില്ലാ ജഡ്ജി, ...

ഉച്ചയ്ക്ക് ശേഷം ക്ലാസ് മാറി പഴയ കെട്ടിടത്തിലേക്ക് പോയി; ഷെഹ്‌ലയെ കാത്ത് മരണം പതിയിരുന്നു

ഉച്ചയ്ക്ക് ശേഷം ക്ലാസ് മാറി പഴയ കെട്ടിടത്തിലേക്ക് പോയി; ഷെഹ്‌ലയെ കാത്ത് മരണം പതിയിരുന്നു

സുൽത്താൻ ബത്തേരി: ഗവ.സർവജന വൊക്കേഷണല്‍ ഹയർസെക്കന്ററി സ്‌കൂളിലെ അഞ്ച് എയിലെ വിദ്യാർത്ഥിനിയായിരുന്നു ഷെഹ്‌ല ഷെറിൻ. മലയാളം ഉപഭാഷയായി എടുത്തതിനാൽ മലയാളം ക്ലാസായ അഞ്ച് ബിയിലേക്ക് ഇന്റർവെല്ലിനു ശേഷം ...

അന്ന് വിഷപ്പാമ്പ് തലയിൽ വീണപ്പോൾ നൽകിയ ഉത്തരവും സ്‌കൂൾ അട്ടിമറിച്ചു; ഷെഹ്‌ലയുടെ മരണത്തിൽ കുറ്റവാളി സ്‌കൂൾ അധികൃതർ

അന്ന് വിഷപ്പാമ്പ് തലയിൽ വീണപ്പോൾ നൽകിയ ഉത്തരവും സ്‌കൂൾ അട്ടിമറിച്ചു; ഷെഹ്‌ലയുടെ മരണത്തിൽ കുറ്റവാളി സ്‌കൂൾ അധികൃതർ

ബത്തേരി: സ്‌കൂളിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് കാറ്റിൽപറത്തി ബത്തേരിയിലെ സ്‌കൂൾ കുഞ്ഞ് ഷെഹ്‌ലയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് തെളിയുന്നു. പാലക്കാട് സ്വദേശിയായ രക്ഷിതാവ് നൽകിയ പരാതിയെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.